Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 146 (എരുവ ഗേറ്റ്) ഒക്ടോബര്‍ 21ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തോണ്ടിയത്ത് ജം. ഗേറ്റ് വഴി പോകണം.

date