Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്ക് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള അംഗീകൃത വിമുക്തഭടന്മാര്‍/ സെക്യൂരിറ്റി കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

ചേര്‍ത്തല താലൂക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവസരം. 27ന് രാവിലെ 11 വരെ ക്വട്ടേഷന്‍ നല്‍കാം. ഫോണ്‍: 0478 -2812693, 2821411

date