Skip to main content

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80cm ഉയർത്തിയിട്ടുണ്ട്.ഇന്ന്(ഒക്ടോബർ-23)വൈകീട്ട് 04.30ന് അത്50cm(ആകെ 130cm)കൂടി ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു-ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023ഒക്ടോബർ-23,സമയം-04:14 പി എം)

date