Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്- ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നം. 128 ( കവല ഗേറ്റ്) ഒക്ടോബര്‍ 25ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പള്ളിപ്പാട്, കാഞ്ഞൂർ  ഗേറ്റ് വഴി പോകണം.

date