Skip to main content

കായംകുളം നഗരസഭയിൽ നാളെ വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ്

 

വിവരാവകാശ കമ്മിഷൻ നാളെ (2610.23)കായംകുളം നഗരസഭയിൽ തെളിവെടുപ്പ് നടത്തും. കൗൺസിൽ ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കീമിന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് ആരംഭിക്കും. രേഖകളിന്മേലുള്ള വിസ്താരത്തിന് നോട്ടീസ് ലഭിച്ചവർ 10.15 രജിസ്റ്റർ ചെയ്യണം. കായംകുളം നഗരാതീർഥിയിലും കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിലുമുള്ള പരാതിക്കാരും എതിർകക്ഷികളും ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.

date