Skip to main content

പൊതു തെളിവെടുപ്പ്

തിരൂരങ്ങാടി താലൂക്കിലെ ഊരകം വില്ലേജ് - ഗ്രാമപഞ്ചായത്ത് പരിധിയില്‍ ബ്ലോക്ക് നമ്പര്‍ 37ല്‍ 9/1, 9/2, 9/3, 9/4, 9/4-2, 9/4-3, 9/5, 9/6, 10/1-1, 10/1-2, 10/1-3, 10/2-1, 10/3-1 എന്നീ റീസര്‍വ്വേ നമ്പറുകളില്‍ 4.9876 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി ആരംഭിക്കാനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പ് ഒക്ടോബര്‍ 26ന് രാവിലെ 11 ന് മേല്‍മുറി, കാരാത്തോട് ലീ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

 

 

 

date