Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിനു കീഴിലെ വടകര ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്, കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ  ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 31  ഉച്ചക്ക് രണ്ട് മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്ന് മണിക്ക് തുറക്കും. ഫോൺ: 0496 2501822.

date