Skip to main content

താൽക്കാലിക സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കി

2024-2026 കാലയളവിൽ താമരശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് വിവിധ ഒഴിവുകൾക്ക് പരിഗണിക്കുവാൻ യോഗ്യതയുള്ളവരുടെ താൽക്കാലിക സെലക്ട് ലിസ്റ്റുകൾ തയ്യാറാക്കിയതായി എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
സീനിയോറിറ്റിക്ക് പരിധിയിൽ വരുന്ന വിദ്യാർഥികൾക്ക്  https://www.eemployment.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചോ, എംപ്ലോയ്മെന്റ് കാർഡ്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായോ സെലക്ട് ലിസ്റ്റുകൾ പരിശോധിക്കാം. പരാതികൾ നവംബർ പത്തിനുള്ളിൽ ഓൺലൈൻ വഴിയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0495 2225995

date