Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

മാളിക്കടവ് ജനറൽ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ടവരെ നിയമിക്കുന്നു. യോഗ്യത: എംബിഎ, ബിബിഎ, സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 26 ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:  0495-2377016

date