Skip to main content

പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ് 

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : എംഡി / ഡിഎൻ ബി (റേഡിയോ ഡയഗ്നോസിസ്) അല്ലെങ്കിൽ ഡിഎംആർഡി യും (റേഡിയോഡയഗ്നോസിസ്) ഒരു വർഷത്തെ പ്രവൃത്തിപരിചയവും. അപേക്ഷ ഫോറം വെബ്സൈറ്റിൽ ലഭ്യമാണ്. പ്രായപരിധി: 40 വയസ്സ്. നിയമാനുസ്യത ഇളവ് അനുവദിക്കും.

എഴുത്തു പരീക്ഷയും ഇന്റർവ്യൂവും നവംബർ 20ന്. ഫോൺ : 0495 2350200  

 

date