Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ പ്രവർത്തിക്കുന്ന മരുതോങ്കര മോഡൽ റസിഡൻഷ്യൽസ് (ഗേൾസ്) സ്കൂളിൽ സൈക്കോളജി / സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയവുമുള്ളവരെ കൗൺസിലർമാരായി നിയമിക്കുന്നതിന് പട്ടിക ജാതി വിഭാഗത്തിൽപെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ നാല് വൈകീട്ട് അഞ്ച് മണി. ഫോൺ : 0495 2370379 , 2370657

 

date