Skip to main content

നവകേരള സദസ്; കളമശേരി മണ്ഡലം സംഘാടകസമിതി ആദ്യയോഗം വ്യാഴാഴ്ച്ച ചേരും 

നവ കേരള സദസിന്റെ ഭാഗമായി രൂപീകരിച്ച കളമശ്ശേരി മണ്ഡലംതല സംഘാടക സമിതിയുടെ ആദ്യ യോഗം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച(ഒക്ടോബര്‍ 26) ഉച്ചയ്ക്ക് 12.15ന് പത്തടിപ്പാലം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ചേരും.

date