Skip to main content

റോഡ് സുരക്ഷ കർമ്മപദ്ധതി രൂപീകരണ ചർച്ച

            റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ച് 26ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തും. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. എൻഫോഴ്സ്മെന്റ്, എൻജിനിയറിങ്, വിദ്യാഭ്യാസവും പൊതു അവബോധവും, ആരോഗ്യ അടിയന്തര പരിചരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചാകും കർമ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക.

            പി.എൻ.എക്‌സ്5035/2023

date