Skip to main content

പെറ്റ് ഡോഗ് മാനേജ്‌മെന്റ് പരിശീലനം

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 30ന് 'പെറ്റ് ഡോഗ് മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ ഏകദിന പരിശീലനം നൽകുന്നു. നായ വളർത്തുന്നതിൽ താൽപ്പര്യമുളള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുളളവർക്ക് ഒക്ടോബർ 28ന് മുമ്പായി 9946624167, 04972-763473 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.

date