Skip to main content

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിൽ വനം വകുപ്പിലെ റിസർവ്വ് വാച്ചർ / ഡിപ്പോ വാച്ചർ (കാറ്റഗറി നം.408/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒഎംആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ഫോൺ: 0495 2371971  

date