Skip to main content

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

            സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള  ഓൺലൈൻ അപേക്ഷകൾ 2023 ഒക്ടോബർ 31ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്5060/2023

 

date