Skip to main content

കമ്പ്യൂട്ടർ ഡിപ്ലോമ സീറ്റൊഴിവ്

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ  കോഴ്‌സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/ പട്ടിക വർഗ/ ഒഇസി വിദ്യാർഥികൾക്ക് കോഴ്‌സുകൾ സൗജന്യമാണ്. ഫോൺ : 0495 2720250, 974520836

date