Skip to main content

ഗതാഗതം നിരോധിച്ചു

ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽപ്പെട്ട കൈതപ്പൊയിൽ- കോടഞ്ചേരി - അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട്  പൈപ്പ് കൾവെർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 27നും 28നും ഗതാഗതം പൂർണമായി നിരോധിച്ചതായി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുറ്റ്യാടിയിൽ നിന്നും ഇരുമ്പകം പാലം വഴി ഇലഞ്ഞിക്കൽ അമ്പലം വഴി തിരിച്ചും പോകേണ്ടതാണ്.

date