Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ സർവ്വേയർ ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജനറൽ
വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് ഗവ. ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:  0495-2377016

date