Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൊയിലാണ്ടി ഗവ ഐടിഐയിൽ സി ഒ പി എ ട്രേഡിലും (യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലും  (യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി ഒരു വർഷത്തെ പ്രവൃത്തിപരിചയം) ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 27ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 0496 2631129.

date