Skip to main content

റീ ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന്റെ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2023 നവംബർ മുതൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുള്ള വാഹനം (ജിപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ റീ ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ രണ്ടിന് ഉച്ചക്ക് രണ്ട്  മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതുമാണ്. ഫോൺ : 0496 2555225, 9562215144
 

date