Skip to main content

നിപ വിമുക്ത പ്രഖ്യാപനം മാറ്റിവെച്ചു 

ഒക്ടോബർ 26ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നടത്താൻ നിശ്ചയിച്ച കോഴിക്കോട് ജില്ലയുടെ നിപ വിമുക്ത പ്രഖ്യാപനവും കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ്പ റിസർച്ച് ഉദ്ഘാടനവും വകുപ്പുമന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങളാൽ താൽക്കാലികമായി മാറ്റിവെച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

date