Skip to main content

ഗതാഗത നിയന്ത്രണം 

നവീകരണ പ്രവൃത്തി തുടർന്ന് വരുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ എളമരം കടവ് മുതൽ എരഞ്ഞിമാവ് വരെയുള്ള ഭാഗത്ത് പ്രവൃത്തി തീരുന്നത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date