Skip to main content

ഇ - ടെൻഡർ ക്ഷണിച്ചു

2023 ഡിസംബർ 21 മുതൽ 2014 ജനുവരി 1 വരെ കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബശ്രീ സരസ്സ്  നാഷണൽ ട്രേഡ് മേളയ്ക്ക് സ്റ്റാളുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്  ഏജൻസികളിൽ നിന്ന് ഇ - ടെൻഡർ ക്ഷണിച്ചു.

വെബ്സൈറ്റ് : http://etenders.kerala.gov.in. 
ടെൻഡർ റഫറൻസ് നമ്പർ : 01/S-23/KEKM/2023
 വെബ്സൈറ്റിലേക്കുള്ള ഇ-ടെൻഡർ ഐഡി :2023_SPEM_ 616022_1

date