Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ പഞ്ചായത്ത് വകുപ്പിലെ ലൈബ്രേറിയന്‍ ഗ്രേഡ് 4 തസ്തികകളിലേയ്ക്കായി (കാറ്റഗറി നമ്പര്‍ 539/16 ) 2019 ജൂലൈ 18 ന് പ്രാബല്യത്തില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് പട്ടിക നമ്പര്‍ 396/19/എസ്എസ്‌വി) നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2023 ജൂലൈ 18 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലില്ലാതായിരിക്കുന്നതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date