Skip to main content

കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്‍പനയ്ക്ക്

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങളും കാട കുഞ്ഞുങ്ങളും വില്‍പനയ്‌ക്കെത്തിയതായി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ആവശ്യമുള്ളവര്‍ 9400483754 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ 4 വരെ വിളിച്ച് ബുക്ക് ചെയ്യണം.

date