Skip to main content

കെയര്‍ടേക്കര്‍/ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ സൈനിക റെസ്റ്റ് ഹൗസിലേക്ക് കെയര്‍ടേക്കര്‍/ പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരെ നിയമിക്കുന്നു. . താത്പര്യമുള്ള വിമുക്തഭടന്മാര്‍, ആശ്രിതര്‍ നവംബര്‍ നാലിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2245673.

date