Skip to main content

താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലപ്പുഴ: കുട്ടനാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ 2024-26 വര്‍ഷങ്ങളിലേക്കുള്ള താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ക്ലാസ് ഫോര്‍, മെട്രിക്, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയാണ് പ്രസിദ്ധീകരിച്ചത്. ആക്ഷേപങ്ങളോ പരാതികളോ ഉള്ള പക്ഷം നവംബര്‍ 11നകം അപേക്ഷ നല്‍കണം. ഫോണ്‍: 0477 2704343. ഇ-മെയിന്‍: teektnd.emp.lbr@kerala.gov.in.  വെബസൈറ്റ്: www.eemployment.kerala.gov.in.

date