Skip to main content

സര്‍പ്രൈസ് സ്‌ക്വാഡ് രൂപീകരിച്ചു

ആലപ്പുഴ: സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റം, മണല്‍ ഖനനം, തണ്ണീര്‍ത്തടം നികത്തല്‍ എന്നിവ തടയുന്നതിനായി ജില്ലാതലത്തില്‍ സര്‍പ്രൈസ് സ്‌ക്വാഡ് രൂപീകരിച്ചു. കളക്ടറേറ്റിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിലുള്ളത്.

date