Skip to main content

ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ്

മലപ്പുറം ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജില്ലാ സൈക്കിൾ പോളോ  ചാമ്പ്യൻഷിപ്പ് നവംബർ 11ന് പന്തല്ലൂർ പി.എച്ച്.എസ്.എസ് സ്‌കൂൾ  ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള കായിക താരങ്ങൾ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങൾ മുഖേന നവംബർ നാലിനകം എൻട്രി നൽകണം. ഫോൺ: 9495491697, 9809292036.

date