Skip to main content

പ്രവേശനം ആരംഭിച്ചു

നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ ഡിപ്ലോമ ഇൻ റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്ക് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി മുതൽ യോഗ്യതകളുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോട് കൂടിയ കോഴ്സാണിത്. ഫോൺ: 7510481819.

date