Skip to main content

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ എൻ.സി.സി, സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്ത ഭടന്മാർ, കാറ്റഗറി നമ്പർ: 385/17) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2020 സെപ്റ്റംബർ 23ന് നിലവിൽവന്ന 264/2020/ഡി.ഒ.എം നമ്പർ റാങ്ക് പട്ടികയുടെ കാലാവധി 2023 സെപ്റ്റംബർ 23ന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.എസി ജില്ലാ ഓഫീസർ അറിയിച്ചു.

date