Post Category
സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
2018 മുതൽ ഐ.ടി.ഐകളിൽ പ്രവേശനം നേടിയ ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസും മറ്റ് വിവരങ്ങൾക്കും അരീക്കോട് ഗവ. ഐ.ടി.ഐ.യുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0483 2850238.
date
- Log in to post comments