Skip to main content

നവകേരള സദസ്: ദേവികുളം മണ്ഡലതല സംഘാടക സമിതി രൂപീകരണയോഗം ഇന്ന് (30)

നവകേരള സദസുമായി ബന്ധപ്പെട്ട്  ദേവികുളം നിയോജക മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (21) അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ വൈകീട്ട് 3.30 ന് നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എ രാജ എം.എൽ.എ, ത്രിതല പഞ്ചായത്ത്  ജനപ്രതിനിധികൾ, ജില്ലാതല  വകുപ്പ് മേധാവികൾ എന്നിവർ  പങ്കെടുക്കും.
 

date