Skip to main content

കോഷന്‍ ഡെപ്പോസിറ്റിന് അപേക്ഷിക്കാം

പാലക്കാട് ഗവ പോളിടെക്നിക് കോളെജില്‍ 2017 അഡ്മിഷന്‍ നേടിയവരും തുടര്‍ന്ന് കോഴ്സ് പൂര്‍ത്തിയാക്കിയോ/അല്ലാതെയോ വിടുതല്‍ വാങ്ങി പോയ വിദ്യാര്‍ത്ഥികള്‍ക്ക് കോഷന്‍ ഡെപ്പോസിറ്റിന് അപേക്ഷിക്കാം. പേര്, അഡ്മിഷന്‍ നമ്പര്‍, ഡിപ്പാര്‍ട്ട്മെന്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട,് ഐ.എഫ്.എസ്.സി, ബാങ്കിന്റെ ബ്രാഞ്ച് എന്നീ വിവരങ്ങള്‍ സഹിതം വിദ്യാര്‍ത്ഥിയുടെ പേരുള്ള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് അറ്റാച്ച് ചെയ്ത് asection@gptcpalakkad.ac.in  ല്‍ നവംബര്‍ 15 നകം അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

date