Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ചിറ്റൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഒക്ടോബര്‍ 31 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486

date