Skip to main content

കൂണ്‍ കൃഷിയില്‍ പരിശീലനം

ആലപ്പുഴ: കേരള കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും നബാര്‍ഡിന്റെ ധനസഹായത്തോടെ കൂണ്‍ കര്‍ഷര്‍ക്കായി സൗജന്യ പരിശീലന പരിപാടി നടത്തുന്നു. കൂണ്‍ കൃഷി, കൂണ്‍ വിത്ത് ഉത്പ്പാദനം എന്നിവയിലാണ് പരിശീലനം. നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയിലാണ് പരിശീലനം. ഫോണ്‍: 0477-2702245. ഇ-മെയില്‍: rrsmoncompu@kau.in 
 

date