Skip to main content

ടെന്‍ഡര്‍

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ലിമ്പ് ഫിറ്റിംഗ് കേന്ദ്രത്തിലേക്കുള്ള വസ്തുക്കളും പി.എം.ആര്‍. യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 27ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477- 2253324.

date