Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

ആലപ്പുഴ: മാവേലിക്കര വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ 2023 മാര്‍ച്ചില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുള്‍പ്പടെ വിവിധ വര്‍ഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ 30 മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റ് സഹിതമെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. ഫോണ്‍: 0479-2302206.

date