Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ മുൻസിപ്പാലിറ്റിയിലെ തൃക്കൈകൂത്ത് ബീറ്ററിലെ 7.199 ഹെക്ടർ ഭൂമി, ചാലിയാർ ഗ്രാമപഞ്ചായത്തിലെ അത്തിക്കൽ ബിറ്റിലെ 5.25 ഹെക്ടർ ഭൂമി കാട് വെട്ടിതെളിക്കുന്നതിന് കേരള വനംവകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിൽ യോഗ്യരായ എ, ബി, സി, ഡി ക്ലാസ്സ് കോൺട്രാക്ടർമാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ നാലിന് വൈകീട്ട് അഞ്ച് മണിവരെ. നവംബർ ആറിന് ഉച്ചയ്ക്ക് 12ന്  ക്വട്ടേഷൻ  തുറന്ന് പരിശോധിക്കും. ഫോൺ: 04931 220315.

date