Skip to main content

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്: കലാസായാഹ്നം നവംബർ 13 ന് ചെറുകുന്നിൽ കല്യാശ്ശേരി മണ്ഡലം നവകേരള സദസിൻ്റെ ഭാഗമായി നവംബർ 13 ന് വൈകുന്നേരം 4 മണിക്ക് ചെറുകുന്ന്തറയിൽ 'കലാസായാഹ്നം' സംഘടിപ്പിക്കും. കലാസാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയി

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്: കലാസായാഹ്നം നവംബർ 13 ന് ചെറുകുന്നിൽ

 

കല്യാശ്ശേരി മണ്ഡലം നവകേരള സദസിൻ്റെ ഭാഗമായി നവംബർ 13 ന് വൈകുന്നേരം 4 മണിക്ക് ചെറുകുന്ന്തറയിൽ 'കലാസായാഹ്നം' സംഘടിപ്പിക്കും.

കലാസാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ

കവിയരങ്ങ്, ചിത്രകാരന്മാരുടെ കൂട്ടായ്മയും എന്നിവയും സംഘടിപ്പിക്കും. 

കലാസായാഹ്നം വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 3 ന് 5 മണിക്ക് കണ്ണപുരം പി വി ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേരും

date