Skip to main content

സബ് കമ്മിറ്റി യോഗം ചേർന്നു

 

 

എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി മണ്ഡലം നവകേരള സദസിൻ്റെ  സംഘാടക സമിതിയുടെ ഭാഗമായുള്ള വിവിധ സബ് കമ്മിറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

എരിപുരം പി സി സി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ ഡിഎൽ സുമ, കൺവീനർ കെ പത്മനാഭൻ, വിവിധ സമ്പ് കമ്മിറ്റികളുടെ ചെയർമാന്മാർ, കൺവീനർമാരായ പി പി ദാമോദരൻ, മുഹമ്മദ് അഷ്റഫ് (പോഗ്രാം) പി ഗോവിന്ദൻ, യു വി രാജീവൻ ( സ്റ്റേജ് & ഡക്കറേഷൻ), ഡോ കെ എച്ച് സുബ്രഹ്മണ്യൻ (കലാ സാംസ്ക്കാരികം ), പി പി ഷാജിർ, പ്രശോഭ് (പ്രചരണം ), ഡി വിമല സുനിൽകുമാർ കെ (റിസപ്ഷൻ ), എം ശ്രീധരൻ (വളണ്ടിയർ ) , സി പി ഷിജു (സോഷ്യൽ മീഡിയ) തുടങ്ങിയവർ സംസാരിച്ചു.

date