Skip to main content

വൈദ്യുതി മുടങ്ങും 

 

 

ചൊവ്വ ഇലക്ട്രിക്കൽ സെക്‌ഷനിൽ ഒക്ടോബർ 30 തിങ്കളാഴ്ച എൽ ടി ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ രാജൻ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെഎട്ട് മുതൽ പകൽ പത്ത് മണിവരെയും എസ് എൻ കോളേജ് ട്രാൻസ്‌ഫോർമർ  പരിധിയിൽ രാവിലെ എട്ടുമുതൽ  പകൽ പതിനൊന്ന് മണി വരെയും  എസ് എൻ ക്യാമ്പസ്‌ പരിധിയിൽ  രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12  മണിവരെയും പി എം ജെ ടി എസ്  ട്രാൻസ്‌ഫോർമർ പരിധിയിൽ പകൽ  11മുതൽ വൈകീട്ട് മൂന്ന് മണി വരെയും,കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒരുമണി  വരെയും വൈദ്യുതി മുടങ്ങും

 

ശിവപുരം ഇലക്ട്രിക്കൽ സെക്‌ഷനിൽ എച്ച് ടി  ടച്ചിങ് ക്ലിയറിങ് വർക്ക്‌ ഉള്ളതിനാൽ ഒക്ടോബർ 30 തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് മണി വരെ കുഴിക്കൽ, പെരിഞ്ചേരി, കരിമ്പാലൻ കോളനി, വേങ്ങലോട്, കൂളിക്കടവ്, കയനി സ്കൂൾ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും 

date