Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന കുട്ടികൾക്ക് 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. നവംബർ 30 നകം അപേക്ഷന നൽകണം. അപേക്ഷ ഫോറം ജില്ലാ ഓഫീസിൽ നിന്നു നേരിട്ടും ബോർഡിന്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2585510, വെബ് സൈറ്റ്: kmtwwfb.org

 

 

date