Skip to main content

സ്വയംതൊഴിൽ ധനസഹായം; യോഗം ചേരും

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പട്ടികജാതി വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ ആരംഭിക്കുന്നതിന് ധനസഹായം (സബ്‌സിഡി) നൽകുന്ന പദ്ധതിയുടെ യോഗം നവംബർ രണ്ടിന് രാവിലെ 10.30ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും. ഗ്രാമസഭ പട്ടികയിൽ ഉൾപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ അറിയിച്ചു.

 

date