Skip to main content

പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ അറിയിക്കാന്‍ ആലത്തൂര്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളില്‍ ബന്ധപ്പെടേണ്ട വിവരങ്ങള്‍

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ സംബന്ധിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളില്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ ഇപ്രകാരം. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്. വിവരം അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും.

പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
ആലത്തൂര്‍

ആലത്തൂര്‍ - 9562046920, suchitwam.alathurgp@gmail.com

എരിമയൂര്‍ -9446093133, ddperimayoorpkd@gmail.com

കാവശ്ശേരി-9496047255, ddpkavasseripkd@gmail.com

കിഴക്കഞ്ചേരി -9496047257, ddpkizhakkencheripkd@gmail.com

പുതുക്കോട് -9496047259, ddpputhcodepkd@gmail.com

തരൂര്‍-9497879301, ddptharoorpkd@gmail.com

വടക്കഞ്ചേരി - ddpvadakkencheripkd@gmail.com

കണ്ണമ്പ്ര-9496047267

date