Post Category
ടെൻഡർ ക്ഷണിക്കുന്നു
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു വർഷ കാലയളവിൽ പാർക്കിംഗ് ഫീസ് പിരിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ഇരു ചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 10 രൂപ നിരക്കിലും, നാലുചക്ര വാഹനങ്ങൾക്ക് 15 രൂപ നിരക്കിലുമാണ് പാർക്കിംഗ് ഫീസ് ഈടാക്കേണ്ടത്. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക് 0472 2802262
date
- Log in to post comments