Skip to main content

ഷീ ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ (നവംബര്‍ നാല്)

സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ 50-മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വനിതകളുടെ ആരോഗ്യം ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഷീ ക്യാമ്പയിന്‍ പദ്ധതിയുടെ കരുനാഗപ്പള്ളി നിയോജകമണ്ഡലതല ഉദ്ഘാടനം നാളെ (നവംബര്‍ നാല്).

സി ആര്‍ മഹേഷ് എം എല്‍ എ രാവിലെ 10ന് മരു. തെക്ക് തുറയില്‍കുന്ന് എസ് എന്‍ യു പി എസില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷനാകും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി മീന, ഹോമിയോപ്പതി ഡി എം ഒ സി എസ് പ്രദീപ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date