Post Category
റീ-ടെന്‍ഡര്‍
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലേക്ക് അനുബന്ധ ഉപകരണത്തോടുകൂടിയ എന്‍ഡോസ്കോപ്പിക് ഡീബ്രിഡര് വിതരണം ചെയ്യുന്നതിന് റീ- ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ- 688011 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477- 2253324.
date
- Log in to post comments