Skip to main content

നവകേരള സദസ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ആറിന്

നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ആരംഭിക്കുന്ന പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നവംബര്‍ ആറിന് ഉച്ചക്ക് രണ്ടിന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ. നൗഷാദ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സംഘാടക സമിതി അംഗങ്ങള്‍ പങ്കെടുക്കും.

 

date